RAILWAY GROUP D MODEL n QUESTIONS || RRB Model Question






ടാഗോറിന്റെ ഒരു കൃതി ?

പോസ്റ്റ് ഓഫീസ്




ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
കൊൽക്കത്ത




കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
ആലപ്പുഴ




കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ?
ആലപ്പുഴ




മന്ത് പരത്തുന്ന കൊതുക് ?
ക്യൂലക്സ്




ദേശിയ കൊതുകു ദിനം ?
ആഗസ്റ്റ് 20




ആഗസ്റ്റ് 21 ?
ദേശിയ സംസ്‌കൃത ദിനം




സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?
ഉത്തരാഖണ്ഡ്




ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?
ഉത്തരാഖണ്ഡ്




ലോക്പാലിൽ അംഗമാകാനുള്ള പ്രായം ?

45



സുഷുമ്ന നാഡീ യുടെ നീളം ?
45 cm




ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ?
ഇന്ത്യ




കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ?
ബ്രസീൽ




പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?
ക്യൂബ




ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തർപ്രദേശ്




ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്




ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?
മധ്യപ്രദേശ്

Comments